"സത്യത്തെ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്." [അദ്ധ്യായം 22 ഹജ്ജ് 57]
നരകത്തിനു വേണ്ടി നിർബന്ധിതനായ നിലക്ക് അല്ലാഹു ആരേയും സൃഷ്ടിക്കുന്നില്ല. സത്യം ബോധ്യമായിട്ടും സ്വന്തം താൽപ്പര്യങ്ങൾക്കും ഒരു വിഭാഗത്തോടുള്ള ശത്രുതക്കും വർഗ്ഗീയതക്കും മുന്നിൽ അതിനെ കൈവിടുന്ന മനുഷ്യരെ മാത്രമേ അല്ലാഹു ശിക്ഷിക്കുകയുള്ളൂ.
© അബ്ദുസ്സലാം സുല്ലമി