റബ്ബിന്റെ ഔദാര്യം

"തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല."
[അദ്ധ്യായം 27 നംല് 73

ശിക്ഷ താമസിപ്പിക്കുക, ചിലരെ ഭൗതിക ലോകത്ത്‌ ശിക്ഷിക്കാതിരിക്കുക, അല്ലാഹുവിനെ നിഷേധിച്ചിട്ടും ഭൗതിക സുഖങ്ങൾ നൽകുക തുടങ്ങിയവയൊക്കെയാണ് റബ്ബിന്റെ ഔദാര്യം  കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

© അബ്ദുസ്സലാം സുല്ലമി