1. നീ കണ്ടുവോ! മതത്തെ നിഷേധിക്കുന്നവനെ?
3. അവൻ പ്രേരിപ്പിക്കുകയുമില്ല, ദരിദ്രന്റെ ഭക്ഷണത്തിന്റെ മേൽ
[അദ്ധ്യായം 107 മാഊൻ]
സാധുക്കളുടെ പട്ടിണി ഇല്ലാതാക്കുവാൻ ഒരു മുസ്‌ലിം പ്രവർത്തിക്കുകയും അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. ഇതെല്ലാം ചെയ്യാൻ മറ്റുള്ളവർ ഉണ്ടെന്ന് വാദിക്കുകയും അത് ചെയ്യാൻ ശ്രമിക്കുന്നവരെ വിലക്കുകയും ചെയ്യുന്നവർ ആരായാലും ഖുർആനിന്റെ വെളിച്ചത്തിൽ അവർ എത്രയോ വലിയ മത നിഷേധികളാണ്.
© അബ്ദുസ്സലാം സുല്ലമി
📖ഖുർആനിന്റെ വെളിച്ചം