നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? [ബഖറ 44]
അല്ലാഹു അനുശാസിച്ച കാര്യങ്ങള്‍ സ്വജീവിതത്തില്‍ മുറുകെ പിടിച്ച ശേഷമാണ് അതു മറ്റുള്ളവരോട് കല്‍പ്പിക്കേണ്ടത്. പ്രവാചകന്മാര്‍ ഈ കാര്യത്തെക്കുറിച്ച് തികച്ചും ബോധവാന്‍മാരായിരുന്നു.
From ശബാബ് വാരിക