നബി (സ) പറഞ്ഞു : "സത്യത്തിനു വേണ്ടിയാണെങ്കിൽ പോലും കുതർക്കങ്ങൾ ഒഴിവാക്കുന്നവനു സ്വർഗ്ഗീയ ഭവനം നൽകാൻ ഞാൻ അല്ലാഹുവിനോട് വാദിക്കും." [അബൂദാവൂദ്]
തർക്കങ്ങൾ ഒരു നന്മയും ഉണ്ടാക്കുന്നില്ല. എന്നാൽ നന്മകളെ കെടുത്തുകയും തിന്മകളെ വളർത്തുകയും ചെയ്യും. പരിഹാസ്യതയും ഖേദവുമായിരിക്കും തർക്കത്തിന്റെ പരിണിത ഫലം.
© അബൂ സയ്ന