*നബിദിന ക്വിസ്സ്:ആകർഷണമായ സമ്മാനങ്ങൾ നേടൂ... !*
ശരിയുത്തരം താഴെകാണുന്ന wtsp നമ്പറിൽ അയക്കുക
1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
*(ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) )*
2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം?
*(മക്ക, മദീന, ത്വായിഫ്, ശാം)*
3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?
*(ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ)*
4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്?
*( നബി (സ), അബൂബക്കർ (റ), ഉമർ (റ),ഹംസ (റ) )*
5. നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ?
*(മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്,ബദർ മൗലിദ്, ഇവ മൂന്നും)*
6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?
*(23, 63, 10, 13)*
7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?
*( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) )*
8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്ത പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?
*(1, 3, 10, 100)*
9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി?
*(സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) )*
10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ?
*(വെള്ള, നീല, പച്ച, ചുവപ്പ് )*
*Nb:ശരി ഉത്തരം അയക്കുന്നതിന്ന് സമയപരിധിയോ പ്രായപരിധിയോ ഇല്ല. ശരിയുത്തരം അയക്കുന്ന എല്ലാവർക്കും കൈ നിറയെ സമ്മാനങ്ങൾ. ബ്രാക്കറ്റിൽ ശരിയുത്തരം ഇല്ലങ്കിൽ മത്സരാർത്ഥികൾക്ക് അത് ഉണർത്താവുന്നതാണ്. ഉത്തരം അയക്കേണ്ട wtsp നമ്പർ:+919895779668*
© നാസർ മദനി