ഒരാള്‍ പ്രവാചകനോടിപ്രകാരം ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലയാളാണോ ചീത്തയാളാണോ എന്ന് എങ്ങനെയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുക?' അപ്പോള്‍ നബി(സ) പറഞ്ഞു:
"നീ നല്ല വ്യക്തിയാണെന്ന് നിന്റെ അയല്‍വാസികള്‍ പറയുന്നത് കേട്ടാല്‍ നീ നല്ലയാളാണെന്ന് മനസ്സിലാക്കിക്കൊള്ളുക. നിന്റെ അയല്‍വാസികള്‍ നീ ചീത്ത വ്യക്തിയാണെന്ന് പറയുന്നത് കേട്ടാല്‍ നീ ചീത്തയാളാണെന്നും മനസ്സിലാക്കിക്കൊള്ളുക".
(ഇബ്‌നുമാജ)