നബി (സ) പറഞ്ഞു :
"മൂന്ന് കൂട്ടർക്ക് അന്ത്യദിനത്തിൽ ഞാൻ എതിർവാദിയായിരിക്കും.
1) എന്റെ പേരുപറഞ്ഞ് വഞ്ചന നടത്തുന്നവൻ.
2) ഒരു സ്വതന്ത്രനെ വിറ്റ് അതിന്റെ വില തിന്നുന്നവൻ.
3) ഒരു കൂലിക്കാരനെ വിളിച്ച് പണി പൂർത്തിയാക്കി എടുപ്പിക്കുകയും കൂലി പൂർണ്ണമായി കൊടുക്കാതിരിക്കുകയും ചെയ്യുന്നവൻ."
[ബുഖാരി]